അത്തിപ്പറ്റ ഉസ്താദ്: അനുകരണീയ വ്യക്തിത്വം

ചില ജീവിതങ്ങള്‍ മുറുകെപിടിച്ച നന്മയുടെ മൂല്യങ്ങള്‍ വേര്‍പ്പാടിന്റെ വേളകളിലാണ് ചര്‍ച്ചകള്‍ക്ക് വിധേയമമാവുന്നത്. അത്തരത്തിലുള്ള ഒരു മഹാ വ്യക്തിത്വമായിരുന്നു കഴിഞ്ഞ വര്‍ഷം നമ്മോട് വിടപറഞ്ഞ ശൈഖുനാ അത്തിപ്പറ്റ മുഹിയുദ്ദീന്‍ കൂട്ടി മുസ്ലിയാര്‍. ജീവിത വിശുദ്ധികൊണ്ട് പ്രഭവിതറി, ദീനി പ്രവര്‍ത്തന മേഖലയി  കനപ്പെട്ട സംഭവനകള്‍ കാഴ്ച്ചവെച്ചവരായിരുന്നു അത്തിപ്പറ്റ ഉസ്താദ്. ഒരു പുരുഷായുസ്സ് മുഴുവനും ദീനിനും ദീനി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ചവരായിരുന്നുവദ്ധേഹം.

ധര്‍മ്മവും കര്‍മ്മവും പരസ്പര പൂരഗങ്ങളാണെന്ന് വരച്ചുകാണിച്ചുതരുന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. ''ഉലമാക്കള്‍ അമ്പിയാക്കളുടെ പിന്‍ഗാമികളാണ്'' എന്ന ആപ്തവാക്യം ഉസ്താദവറുകളി  കൂടുത  അന്വര്‍ത്ഥമായി കാണാമായിരുന്നു. കമ്പോള താ പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറം തിരുഞ്ഞുനി ക്കുന്ന വ്യക്തിത്വമായിരുന്നു ഉസ്താദിന്റേത്.

വിജ്ഞാനം ഉയര്‍ത്തപ്പെട  അന്ത്യനാളിന്റെ അടയാളമാണെന്നും, പണ്ഡിതന്റെ വിയോഗത്തിലൂടെയാണ് വിജ്ഞാനം ഉയര്‍ത്തപ്പെടുന്നതെന്നും നബിതിരുമേനി(സ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനു നേതൃത്വം ന കിയ സൈദ് ബിന്‍ സാബിത്(റ) മരണപ്പെട്ട് മറവുചെയ്യപ്പെട്ട ശേഷം, ആ ഖബറിലേക്ക് ചൂണ്ടികൊണ്ട് ഇബനു അബ്ബാസ്(റ) പറഞ്ഞ വാക്കിവിടെ സ്മരണീയമാണ് ''ഇങ്ങനെയാണ് വിജ്ഞാനം ഉയര്‍ത്തപ്പെടുക, ഒരാള്‍ മരിക്കുന്നു, മറ്റുള്ളവര്‍ക്കറിയാത്ത അറിവുകള്‍ അദ്ധേഹത്തിനുണ്ടാകും, അദ്ധേഹം മറവുചെയ്യപ്പെട്ടതോടെ ആ വിജ്ഞാനവും മറവുചെയ്യപ്പെടുന്നു''(ഹയാത്തുസ്സ്വഹാബ 3:808). അപ്രകാരം മറ്റുള്ളവര്‍ക്കറിയാത്ത അറിവുകള്‍ ഉസ്താദിന്റെ മരണത്തോടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

മാതൃകായോഗ്യമായ ജീവിതവും മരണവും ലഭിച്ച വിരളമായ കൂട്ടത്തി  ഉസ്താദവറുകളുള്‍പ്പെടും. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് രണ്ടത്താണി അച്ചിപ്ര പാലകത്ത് ജനിച്ച ഉസ്താദവറുകള്‍ താമസത്തിനായി തെരഞ്ഞെടുത്തത് വളാഞ്ചേരിക്കടുത്ത അത്തിപ്പറ്റയെയാണ്. ചെറുപ്പം മുത ക്കെ വിജ്ഞാനത്തോട് പ്രത്യേക താ പര്യമായിരുന്നു ഉസ്താദിന്. അറിവും ആത്മീയതയും ഇഴപിരിയാത്ത കൂട്ടുകാരാണെന്ന ആശയമാണ് അത്തിപ്പറ്റ ഉസതാദ് അനുഭവിച്ചറിഞ്ഞത്. പ്രഥാമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലിന്‍ കുട്ടി മുസ്ലിയാര്‍, പന്താരങ്ങാടിയിലെ ഹഹ്ശി മുസ്ലിയാര്‍, സൂഫീവര്യനായിരുന്ന സി.എച്ച് കുഞ്ഞീന്‍ മുസ്ലിയാര്‍ എന്നിവരി  നിന്നും അറിവ് നുകരുകയും ആത്മീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

പിന്നീട് ഉസ്താദ് ഹജ്ജുദ്ധേശിക്കുകയും, ഹജ്ജിനുവേണ്ടി പുറപ്പെടുകയും ചെയ്തു. ഈ യാത്രയാണ് ഉസ്താദിന്റെ പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് മക്കയി  പോവുകയും ഹജ്ജ് ചെയ്യുകയും ചെയ്തു. നാട്ടി  നിന്നും പഠിക്കാത്ത കിതാബുകളും വിജ്ഞാനങ്ങളും അവിടത്തെ മുദരിസായ ആലപ്പുഴ മുഹമ്മദ് മുസ്ലിയാരി  നിന്നും പഠിച്ചെടുത്തു. പിന്നീട് നബി(സ) തങ്ങളുടെ ഖബര്‍ സിയാറത്ത് ഉദ്ധേശിച്ച്‌കൊണ്ട് മദീനയിലേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് മസ്ജിദു  ഖുബാഇ  വെച്ച് ലോക പ്രശസ്ഥ പണ്ഡിതനായ ശൈഖ് അബ്ദു  ഖാദര്‍ ഈസ അ  ഹലബിയുമായി ബന്ധപ്പെടുകയും, ഈ ബന്ധം മദീനാമുനവ്വറയി വെച്ച് പതിവായി തുടരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശൈഖ് അബ്ദു  ഖാദര്‍ അ  ഹലബിയുടെ ശാദുലി ത്വരീഖത്തിന്റെ ആത്മീയ സരണിയി  പ്രവേശിക്കുകയും ചെയ്തു. സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദു  ബാരി മുസ്ലിയാരുടെ ഖാദിരി ത്വരീഖത്തിന്റെയും ആത്മീയ സരണിയി  ഉസ്താദവറുകളുണ്ടായിരുന്നു.

പിന്നീട് യു.എ.ഇ യിലെക്ക് യാത്രയാവുകയും, അവിടത്തെ ഔഖാഫിനുകീഴി  അ .ഐനിലെ മതകാര്യാലയത്തി  ഇരുപ്പത്തിയേഴ് വര്‍ഷം സേവനമനുഷ്ടിക്കുകയും ധാരാളം ആത്മീയ സദസ്സുകള്‍ക്കും ഉസ്താദ് നേതൃത്വം വഹിക്കുകയും ചെയ്തു. സമസ്ത കേരള ജംഇയ്യതു  ഉലമയുടെ നേതൃപ്രവര്‍ത്തനങ്ങളി  ഏറെ സജീവമായിരുന്നുവദ്ധേഹം. മൂന്ന് പതിറ്റാണ്ടോളം യു.എ.ഇ മതകാര്യാലയത്തി  ഇമാമിന്റെ പദവിയലങ്കരിച്ചിട്ടും, അതിന്റെ പൊങ്ങച്ചമോ ആര്‍ഭാടമോ ആ ജീവിതത്തി  കണ്ടില്ല. ഉസ്താദിന്റെ മകന്റെ കല്ല്യാണമടുത്തനേരം, ഭാര്യ വന്ന് ഉസതാദിനോട് ചോദിച്ചു: നമ്മുടെ മകന്റെ കല്ല്യാണം അടുത്തിരിക്കുകയല്ലെ, നമ്മുടെ വീട് പുതുക്കേണ്ടെ? ഉസ്താദ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെ ഏത് രീതിയിലുള്ള വീടാണെടുക്കേണ്ടത് എന്ന് നോക്കാന്‍ പോവാം. പിറ്റേന്ന് ഉസ്താദവറുകള്‍ തന്റെ ഭാര്യയെ ഖബര്‍സ്ഥാനിലേക്ക് കോണ്ടുപോവുകയും, ഖബറുകളിലേക്ക് ചൂണ്ടിക്കൊണ്ട് ഭാര്യയോട് പറഞ്ഞു: ''നമ്മുടെ ഈ വീടിനെയാണ് നമ്മള്‍ പുതുക്കേണ്ടത്, ഇതാണ് നമ്മുടെ യഥാര്‍ത്ത വീട്''. ഉസ്താദിന്റെ ഈ പ്രവാസ ജീവിതത്തിനിടയി  തുര്‍ക്കി, ജോര്‍ദാന്‍, ഇറാഖ്, സഊദിഅറേബ്യ, മലേഷ്യ, സിംഗപ്പൂര്‍, ഫലസ്ഥീന്‍ തുടങ്ങിയ ഇസ്ലാമിക രാഷ്ട്രങ്ങളി  സഞ്ചരിക്കുകയും, മഹാന്മാരായ പ്രവാചകന്മാരുടെയും ഖുര്‍ആന്‍ പരാമര്‍ശിച്ച ചരിത്രദേശങ്ങളിലൂടെയും സന്ദര്‍ശിച്ച് ആഴത്തിലുള്ള അറിവും അനുഭവങ്ങളും നേടി.

വളരെയേറെ ഔദാര്യം കാണിച്ച ഉസ്താദ്, തന്റെ മുമ്പിലെത്തുന്നവരോട് ദാനധര്‍മങ്ങളുടെ മഹത്വം ഉദ്‌ഘോഷിക്കുമായിരുന്നു. തനിക്കായിവെച്ചുനീട്ടുന്ന ധനം ഒരു നിമിഷം പോലും തന്റെ കയ്യി  കരുതാതെ തൊട്ടടുത്തുള്ള പാവപ്പെട്ടവര്‍ക്ക് ന കുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴി  ഇമാമായി സേവനം ചെയതതി  നിന്നും ലഭിച്ച മെച്ചപ്പെട്ട ശമ്പളത്തിന്റെ മിച്ചം ചോദിച്ചാ  ഉസ്താദ് ചെയ്ത ദാനധര്‍മ്മങ്ങളി  അത് ചെന്നെത്തും.

അറിവ് കൂടുന്തോറും വിനയം വര്‍ധിക്കുന്നവരാണല്ലോ പണ്ഡിതന്മാര്‍. അതി  മികവുറ്റ ഉദാഹരണമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. നടത്തത്തിലും പെരുമാറ്റത്തിലും അദ്ധേഹം ഏറെ വിനയാന്വീതനായി കാണപ്പെട്ടിരുന്നു. വിനയത്തെപ്പോലെ ഉസ്താദിന്റെ ജീവിതത്തി  മുഴുവന്‍ സൂക്ഷമതയെയും കാണപ്പെട്ടിരുന്നു. ഒരിക്ക  ഒരു പരിപാടി കഴിഞ്ഞ് പള്ളിയി  നിന്ന് ഉസ്താദവറുകള്‍ ഇറങ്ങുന്ന സമയത്ത് അറിയാതെ വേറൊരാളുടെ കാ പാദുകം ചവിട്ടുകയും, അന്യന്റെ കാ പാദുകം ചവിട്ടിയല്ലോയെന്നോര്‍ത്ത് ദുഃഖിക്കുകയും, അയാള്‍ വരുന്നതുവരെ കാത്തുനി ക്കുകയും, വന്നതിനു ശേഷം അയാളോട് ക്ഷമാപണം നടത്തുകയും ചെയ്ത ചരിത്രം ഉസ്താദിന്റെ സൂക്ഷമതയെ സൂചിപ്പിക്കുന്നതാണ്.

ഭക്ഷണത്തോട് ഉസ്താദ് കാണിച്ച മര്യാദകളും ഏറെ ശ്രദ്ധേയമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരെയും ഒരുമിച്ചിരുത്തുകയും, ഒറ്റത്തളികയി  നിന്നുതന്നെ ഭക്ഷിപ്പിക്കുകയും ചെയ്യ  ഉസ്താദിന്റെ പതിവായിരുന്നു. ഭക്ഷണത്തിന്റെ ഒരു തരിപോലും നിസാരമാക്കാതെയായിരുന്നു ഉസ്താദിന്റെ ജീവിതം. പതിവായി ഉസ്താദ് സ്ഥാപിച്ച ഗ്രേസ് വാല്ലി കോംപ്ലക്‌സി  വെച്ച് സ്വലാത്ത് മജലിസ് നടത്തുകയും, പതിവായി ബിസ്‌കറ്റും ചായയും ന കുമായിരുന്നു. അങ്ങനെയൊരിക്ക  എല്ലാവരും ഉപേക്ഷിച്ച ബിസ്‌കറ്റിന്റെ പൊടി ഉസ്താദവറുകള്‍ ശേഖരിക്കുന്നതായി കാണപ്പെട്ടു. ഉസ്താദ് ആ പൊടികളെല്ലാം ഒരൊറ്റക്കവറിലാക്കിയെടുക്കുകയും, ഉസ്തദിന്റെ വീടിന്റെ ചുമരിന് വശത്തുള്ള ഉറുമ്പിന്‍ കൂടിലേക്ക് തീറ്റയായി ന കുകയും ചെയ്തു. വെറുതെ അനാവശ്യമായി ഭക്ഷണത്തെ കളയാതെ ഇതര ജീവികള്‍ക്ക് ഉതകുന്ന രീതിയി  ഭക്ഷണം വകമാറ്റിയ ഉസ്താദിന്റെ പതിവ് ആധുനിക ജനങ്ങള്‍ക്ക് മാതൃകായോഗ്യമാണ്.

വിജ്ഞാനത്തോട് അതിയായ താ പര്യം കാണിച്ച ഉസ്താദ് അ ഐന്‍ സുന്നി യൂത്ത് സെന്റര്‍, മരവട്ടം ഗ്രേസ് വാല്ലി കോംപ്ലക്‌സ്, അത്തിപ്പറ്റ ഫതഹു  ഫതാഹ് എന്നിവയെ സ്ഥാപ്പിക്കുകയും ഇതിനായി കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സ്‌കൂള്‍, ആര്‍ട്‌സ് ഏന്‍ഡ് സയന്‍സ്, വാഫി കോളേജ് എന്നിവയുള്‍പ്പടെ നിരവധി സ്ഥാപനങ്ങളും ആത്മീയ സദസ്സുകളും ഉസ്താദിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.

തിന്മകള്‍ കണ്ടാ  ഉടന്‍ തിരുത്തിക്കൊടുക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റെത്. ഹഖിന്റെ കാര്യത്തി  ഉറച്ചുനി ക്കുമായിരുന്നു. ജനങ്ങള്‍ എന്തുപറയുന്നു എന്നത് ഉസ്താദ് നോക്കിയിരുന്നില്ല. അല്ലാഹു ഇഷ്ടപ്പെട്ടതെന്താണൊ അതാണ് ഉസ്താദ് മുഖവലിക്കെടുത്തിരുന്നത്. എന്നാ  പോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉസ്താദിന്റെ നാവി  നിന്നും വന്നിട്ടില്ല.

ശൈഖ് ജീലാനിയുടെ മുഹിയുദ്ദീന്‍ എന്ന നാമത്തെ ഉള്‍കൊണ്ട് വിദേശത്തും സ്വദേശത്തുമായി ആത്മീയ ലോകത്തേക്ക് വഴിനടത്തിയ അത്തിപ്പറ്റ ഉസ്താദ്, ജീലാനി(റ) വഫാതായ അതെ മാസത്തിലാണ് നമ്മോട് വിടപറഞ്ഞത്. ''പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ്'', ''പണ്ഡിതന്റെ മരണം ഇസ്ലാമിനൊരു മുറിവാണ്'' എന്നിങ്ങനെയുള്ള തിരുവചനങ്ങള്‍ നമുക്കൊരു മുന്നറിയിപ്പാണ്.ഉസ്താദിന്റെ മരണവും നമുക്ക് വരുത്തിവെച്ച മുറിവിന്റെ ആഴം വളരെ വലുതാണ്.  

ഉസ്താദിന്റെ വേര്‍പാടിനാലുണ്ടായിത്തീര്‍ന്ന വിടവിനെ നികത്താന്‍ ഉതകുന്ന രീതിയിലുള്ള ഒരു വ്യക്തിത്വത്തെ ന കി പടച്ചവന്‍ അനുഗ്രഹിക്കട്ടെ... ആമീന്‍.

വളരെയേറെ ഔദാര്യം കാണിച്ച ഉസ്താദ്, തന്റെ മുമ്പിലെത്തുന്നവരോട് ദാനധര്‍മങ്ങളുടെ മഹത്വം ഉദ്‌ഘോഷിക്കുമായിരുന്നു. തനിക്കായിവെച്ചുനീട്ടുന്ന ധനം ഒരു നിമിഷം പോലും തന്റെ കയ്യി  കരുതാതെ തൊട്ടടുത്തുള്ള പാവപ്പെട്ടവര്‍ക്ക് ന കുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴി  ഇമാമായി സേവനം ചെയതതി  നിന്നും ലഭിച്ച മെച്ചപ്പെട്ട ശമ്പളത്തിന്റെ മിച്ചം ചോദിച്ചാ  ഉസ്താദ് ചെയ്ത ദാനധര്‍മ്മങ്ങളി  അത്ചെന്നെത്തും.

അറിവ് കൂടുന്തോറും വിനയം വര്‍ധിക്കുന്നവരാണല്ലോ പണ്ഡിതന്മാര്‍. അതി  മികവുറ്റ ഉദാഹരണമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. നടത്തത്തിലും പെരുമാറ്റത്തിലും അദ്ധേഹം ഏറെ വിനയാന്വീതനായി കാണപ്പെട്ടിരുന്നു. വിനയത്തെപ്പോലെ ഉസ്താദിന്റെ ജീവിതത്തി  മുഴുവന്‍ സൂക്ഷമതയെയും കാണപ്പെട്ടിരുന്നു. ഒരിക്ക  ഒരു പരിപാടി കഴിഞ്ഞ് പള്ളിയി  നിന്ന് ഉസ്താദവറുകള്‍ ഇറങ്ങുന്ന സമയത്ത് അറിയാതെ വേറൊരാളുടെ കാ പാദുകം ചവിട്ടുകയും, അന്യന്റെ കാ പാദുകം ചവിട്ടിയല്ലോയെന്നോര്‍ത്ത് ദുഃഖിക്കുകയും, അയാള്‍ വരുന്നതുവരെ കാത്തുനി ക്കുകയും, വന്നതിനു ശേഷം അയാളോട് ക്ഷമാപണം നടത്തുകയും ചെയ്ത ചരിത്രം ഉസ്താദിന്റെ സൂക്ഷമതയെ സൂചിപ്പിക്കുന്നതാണ്.

ഭക്ഷണത്തോട് ഉസ്താദ് കാണിച്ച മര്യാദകളും ഏറെ ശ്രദ്ധേയമാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരെയും ഒരുമിച്ചിരുത്തുകയും, ഒറ്റത്തളികയി  നിന്നുതന്നെ ഭക്ഷിപ്പിക്കുകയും ചെയ്യ  ഉസ്താദിന്റെ പതിവായിരുന്നു. ഭക്ഷണത്തിന്റെ ഒരു തരിപോലും നിസാരമാക്കാതെയായിരുന്നു ഉസ്താദിന്റെ ജീവിതം. പതിവായി ഉസ്താദ് സ്ഥാപിച്ച ഗ്രേസ് വാല്ലി കോംപ്ലക്‌സി  വെച്ച് സ്വലാത്ത് മജലിസ് നടത്തുകയും, പതിവായി ബിസ്‌കറ്റും ചായയും ന കുമായിരുന്നു. അങ്ങനെയൊരിക്ക  എല്ലാവരും ഉപേക്ഷിച്ച ബിസ്‌കറ്റിന്റെ പൊടി ഉസ്താദവറുകള്‍ ശേഖരിക്കുന്നതായി കാണപ്പെട്ടു. ഉസ്താദ് ആ പൊടികളെല്ലാം ഒരൊറ്റക്കവറിലാക്കിയെടുക്കുകയും, ഉസ്തദിന്റെ വീടിന്റെ ചുമരിന് വശത്തുള്ള ഉറുമ്പിന്‍ കൂടിലേക്ക് തീറ്റയായി ന കുകയും ചെയ്തു. വെറുതെ അനാവശ്യമായി ഭക്ഷണത്തെ കളയാതെ ഇതര ജീവികള്‍ക്ക് ഉതകുന്ന രീതിയി  ഭക്ഷണം വകമാറ്റിയ ഉസ്താദിന്റെ പതിവ് ആധുനിക ജനങ്ങള്‍ക്ക് മാതൃകായോഗ്യമാണ്.

വിജ്ഞാനത്തോട് അതിയായ താ പര്യം കാണിച്ച ഉസ്താദ് അ ഐന്‍ സുന്നി യൂത്ത് സെന്റര്‍, മരവട്ടം ഗ്രേസ് വാല്ലി കോംപ്ലക്‌സ്, അത്തിപ്പറ്റ ഫതഹു  ഫതാഹ് എന്നിവയെ സ്ഥാപ്പിക്കുകയും ഇതിനായി കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സ്‌കൂള്‍, ആര്‍ട്‌സ് ഏന്‍ഡ് സയന്‍സ്, വാഫി കോളേജ് എന്നിവയുള്‍പ്പടെ നിരവധി സ്ഥാപനങ്ങളും ആത്മീയ സദസ്സുകളും ഉസ്താദിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.

തിന്മകള്‍ കണ്ടാ  ഉടന്‍ തിരുത്തിക്കൊടുക്കുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റെത്. ഹഖിന്റെ കാര്യത്തി  ഉറച്ചുനി ക്കുമായിരുന്നു. ജനങ്ങള്‍ എന്തുപറയുന്നു എന്നത് ഉസ്താദ് നോക്കിയിരുന്നില്ല. അല്ലാഹു ഇഷ്ടപ്പെട്ടതെന്താണൊ അതാണ് ഉസ്താദ് മുഖവലിക്കെടുത്തിരുന്നത്. എന്നാ  പോലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉസ്താദിന്റെ നാവി  നിന്നും വന്നിട്ടില്ല.

ശൈഖ് ജീലാനിയുടെ മുഹിയുദ്ദീന്‍ എന്ന നാമത്തെ ഉള്‍കൊണ്ട് വിദേശത്തും സ്വദേശത്തുമായി ആത്മീയ ലോകത്തേക്ക് വഴിനടത്തിയ അത്തിപ്പറ്റ ഉസ്താദ്, ജീലാനി(റ) വഫാതായ അതെ മാസത്തിലാണ് നമ്മോട് വിടപറഞ്ഞത്. ''പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ്'', ''പണ്ഡിതന്റെ മരണം ഇസ്ലാമിനൊരു മുറിവാണ്'' എന്നിങ്ങനെയുള്ള തിരുവചനങ്ങള്‍ നമുക്കൊരു മുന്നറിയിപ്പാണ്.ഉസ്താദിന്റെ മരണവും നമുക്ക് വരുത്തിവെച്ച മുറിവിന്റെ ആഴം വളരെ വലുതാണ്. 

ഉസ്താദിന്റെ വേര്‍പാടിനാലുണ്ടായിത്തീര്‍ന്ന വിടവിനെ നികത്താന്‍ ഉതകുന്ന രീതിയിലുള്ള ഒരു വ്യക്തിത്വത്തെ ന കി പടച്ചവന്‍അനുഗ്രഹിക്കട്ടെ... ആമീന്‍.

Ajmal Anas Kollarathikkal 

8129390354